d

താനൂർ: സി.എച്ച്. മുഹമ്മദ് കോയ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾ താനൂർ പൊലീസ് സ്റ്റേഷനിലെത്തി. സി.ഐ. ജീവൻ ജോർജ്, എസ്.ഐ. ശ്രീജിത്ത് എന്നിവർ സ്റ്റേഷന്റെയും ജനമൈത്രി പൊലീസിന്റെയും പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രിൻസിപ്പൽ ഡോ: അഷ്‌ക്കറലി,​ പ്രിൻസിപ്പൽ ഡോ: അഷ്‌ക്കറലി, പ്രോഗ്രാം ഓഫീസർ കവിത, എൻ.എസ്.എസ് സെക്രട്ടറിമാരായ ജിനു കൃഷ്ണ, ലക്ഷ്മി എന്നിവർ നേതൃത്വം നൽകി