d


തേഞ്ഞിപ്പലം: പള്ളിക്കൽ പരുത്തിക്കോട് മണക്കടവൻ തിരുത്തം കുലത്ത് അബ്ദുസ്സലാമിന്റെ ഭാര്യ ഫാത്തിമ (55) നിര്യാതയായി.
മക്കൾ: നൗഷാദ് (കോഹിനൂർ ജ്വല്ലറി), ഷംജിദ് (യു. എ. ഇ). മരുമക്കൾ: ലുഹൈന, സഫ്ന ഷറിൻ.