d
പൊന്നമ്മ

നിലമ്പൂർ: ഉപ്പട പനങ്കയം പതാലിൽ ദിവാകരന്റെ ഭാര്യ പൊന്നമ്മ (75) നിര്യാതയായി. മകൻ: രാജു ( പനങ്കയം ശാഖയിലെ യൂണിയൻ കമ്മിറ്റി അംഗം ). മരുമകൾ : ശ്രീലേഖ( വനിതാ സംഘം നിലമ്പൂർ യൂണിയൻ കമ്മറ്റി അംഗം )