
തളരരുത്,കൂടെയുണ്ട്... മാനദണ്ഡങ്ങൾ പാലിക്കാതെ മലപ്പുറം ജില്ലയിലെ എൽ.പി.എസ്.എ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ഉദ്യോഗാർത്ഥികളെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സന്ദർശിച്ചപ്പോൾ. പൊട്ടിക്കരഞ്ഞാണ് ഉദ്യോഗാർത്ഥികൾ പ്രതിപക്ഷനേതാവിനോട് തങ്ങളുടെ ആവശ്യങ്ങൾ വിശദീകരിച്ചത്. ഫോട്ടോ : അഭിജിത്ത് രവി