d
അന്നമ്മ

കരുളായി: കാട്ടിലപ്പാടം പരേതനായ കുഴിമണ്ണിൽ തെക്കേത്തിൽ തോമസിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. മകൻ: ഷാജിതോമസ്. മരുമകൾ: ബീന ഷാജി.