d

ചുങ്കത്തറ: പനങ്കയം വട്ടപ്പറമ്പിൽ ജനാർദ്ദനൻ (85) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബിജു (സെക്രട്ടറി എസ്എൻഡിപി യോഗം പനങ്കയം ശാഖ ), റെജി, ബിന്ദു. മരുമക്കൾ: മിനി (ആശാവർക്കർ )അജി ഉപ്പട.