
തിരൂരങ്ങാടി :ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക് എക്ണോമിക്സ് ആൻഡ് ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിക്കുന്ന വഖഫ് സെമിനാറിന്റെ ഔദ്യോഗിക ലോഞ്ചിംഗ് കർമ്മം മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ദാറുൽഹുദാ ജന.സെക്രട്ടറി യു. ഷാഫി ഹാജിക്ക് ലോഗോ കൈമാറി നിർവഹിച്ചു. ജനുവരി 10 ന് വാഴ്സിറ്റിയിലെ ദാറുൽ ഹിക്മ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിൽ സമകാലിക വഖഫ് പഠനങ്ങളുടെ അക്കാദമിക ചർച്ചകൾ നടക്കും.വിശദ വിവരങ്ങൾക്ക് ദാറുൽഹുദ വെബ്‌സൈറ്റ് സന്ദർശിക്കുക.
ഫോൺ : 80862 51847, 99462 92164