 
പാലക്കാട്: 2020-2021 വർഷത്തെ ആലത്തൂർ താലൂക്കിൽ കൂടുതൽ നിക്ഷേപം സമാഹരിച്ച എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള പുരസ്കാരം ആലത്തൂർ താലൂക്ക് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് സഹകരണ സംഘത്തിന് (ഒന്നാംസ്ഥാനം) നൽകി. സുമോദ് എം.എൽ.എയിൽ നിന്ന് പ്രസിഡന്റ് ആർ.പ്രശാന്ത്, ഭരണസമിതി അംഗം സാജോ ജോൺ, സെക്രട്ടറി സുദിന പിള്ള എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.