ശ്രീകൃഷ്ണപുരം: കുലുക്കിലിയാട് മുളക് വീട്ടിൽ പരേതനായ ശങ്കരമേനോന്റെ ഭാര്യ താഴത്തെകളം ലക്ഷ്മിക്കുട്ടി അമ്മ (86)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഐവർമഠത്തിൽ. മക്കൾ:മുരളി, ശ്യാമള,മരുമക്കൾ:രാമചന്ദ്രൻ.കെ, ഗീത.