പാലക്കാട്: കണ്ണാടി അയ്യപ്പൻകാവ് കുറ്റാനശ്ശേരി വീട്ടിൽ കാഞ്ചന മാല (തത്തമ്മ -91) നിര്യാതയായി. ഭർത്താവ്: പരേതനായ മണിയിൽ വേലുക്കുട്ടി മേനോൻ,മകൻ: അച്യുതൻകുട്ടി, മരുമകൾ:ശോഭന.