obit

ഷൊർണൂർ: പരുത്തിപ്ര അറക്കരക്കാട്ടിൽ വീട്ടിൽ യൂസഫ് (68) നിര്യാതനായി. ഭാര്യ: സുഹറ.മക്കൾ: സുബൈർ, സുലൈഖ, സുബൈദ. മരുമക്കൾ: റഷീദ, ഷറഫുദ്ധീൻ, റഫീഖ് .