obit

പാലക്കാട്: എളപ്പുള്ളി പേട്ട കേലത്ത് വീട്ടിൽ എൻ.നടരാജൻ (64) നിര്യാതനായി. ഭാര്യ: സത്യഭാമ, മക്കൾ:ജയശ്രീ , ജയരാജ് , സന്തോഷ്. മരുമകൻ: ജയകൃഷ്ണൻ (പൊള്ളാച്ചി ).സഹോദരങ്ങൾ: രാമകൃഷ്ണൻ (റിട്ട.വി.എസ്.എസ്.സി മൺവിള തിരുവനന്തപുരം ), ഹരിദാസ് മടികേരി.