swami

പാ​ല​ക്കാ​ട്:​ ​സ്വാ​മി​ ​നി​ത്യാ​ന​ന്ദ​സ​ര​സ്വ​തി​യു​ടെ​ 87​-ാം​ ​ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​പാ​ല​ക്കാ​ട് ​ശി​വാ​ന​ന്ദാ​ശ്ര​മ​ത്തി​ൽ​ ​ഗ​ണ​പ​തി​ഹോ​മം,​ ​നാ​മ​ജ​പം,​ ​ഭാ​ഗ​വ​ത​പാ​രാ​യ​ണം,​ ​സ​ത്സം​ഗം,​ ​ഭ​ജ​ന,​ ​വേ​ദ​പാ​രാ​യ​ണം​ ​തു​ട​ങ്ങി​യ​വ​ ​ന​ട​ന്നു.​ ​
സ്വാ​മി​ ​സ​ദാ​ന​ന്ദ​സ​ര​സ്വ​തി​ ​അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ആ​ല​ത്തൂ​ർ​ ​സി​ദ്ധാ​ശ്ര​മം​ ​മ​ഠാ​ധി​പ​തി​ ​സ്വാ​മി​ ​ശി​വാ​ന​ന്ദ​യോ​ഗി,​ ​ഡോ.​ ​വി.​ബി​ ​പ​ണി​ക്ക​ർ,​ ​പി.​കെ.​ ​അ​ശോ​ക​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​
​സ്വാ​മി​മാ​രാ​യ​ ​പു​രു​ഷോ​ത്ത​മാ​ന​ന്ദ​ ​സ​ര​സ്വ​തി,​ ​സ​ന്മ​യാ​ന​ന്ദ​ ​സ​ര​സ്വ​തി,​ ​പ്ര​ഭാ​ക​രാ​ന​ന്ദ​ ​സ​ര​സ്വ​തി,​ ​സ്വ​രൂ​പാ​ന​ന്ദ​ ​സ​ര​സ്വ​തി​ ​എ​ന്നി​വ​ർ​ ​സ​ത്സം​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​അ​ന്ന​ദാ​ന​വും​ ​ന​ട​ത്തി.