
മുതലമട: പുളിയന്തോണി പത്തായകളത്തിൽ വാസു (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വി.സതീഷ് ( കാമ്പ്രത്ത്ചള്ള മഹാഗണപതി ക്ഷേത്രം സെക്രട്ടറി, എസ്.എൻ.ഡി.പി. മുതലമട ശാഖ സെക്രട്ടറി) സ്മിത , ശുഭ, ഷീജ. മരുമക്കൾ: വിദ്യ, വത്സൻ, ഹരി ,ബൈജു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടു വളപ്പിൽ.