exam

കു​ഴ​ൽ​മ​ന്ദം​:​ ​ച​ന്ത​പ്പു​ര​ ​ഗ​വ.​ ​പ്രീ​ ​എ​ക്സാ​മി​നേ​ഷ​ൻ​ ​ട്രെ​യി​നിം​ഗ് ​സെ​ന്റ​റി​ൽ​ ​പി.​എ​സ്.​സി​ ​ന​ട​ത്തു​ന്ന​ ​ബി​രു​ദ​ ​യോ​ഗ്യ​ത​ ​നേ​ടി​യ​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​സൗ​ജ​ന്യ​ ​പ​രീ​ക്ഷാ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കു​ന്നു.​ ​പ​ട്ടി​ക​ജാ​തി​-​പ​ട്ടി​ക​വ​ർ​ഗ്ഗ,​ ​ഒ.​ബി.​സി​ ​വി​ഭാ​ഗ​ക്കാ​രാ​യ​ ​ഡി​ഗ്രി​ ​പാ​സാ​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഒ.​ബി.​സി​ ​വി​ഭാ​ഗ​ത്തി​ൽ​ ​വാ​ർ​ഷി​ക​ ​വ​രു​മാ​നം​ ​ഒ​രു​ ​ല​ക്ഷ​ത്തി​ൽ​ ​ക​വി​യ​രു​ത്.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​ജാ​തി,​ ​ജ​ന​ന​ത്തീ​യ​തി,​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത,​ ​വ​രു​മാ​ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​(​ഒ.​ബി.​സി​ക്കാ​ർ​ക്ക് ​മാ​ത്രം​)​ ​എ​ന്നി​വ​യു​ടെ​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പു​ക​ൾ,​ ​പാ​സ്‌​പോ​ർ​ട്ട് ​സൈ​സ് ​ഫോ​ട്ടോ,​ ​ബി​രു​ദ​ ​യോ​ഗ്യ​ത​ ​നേ​ടി​യ​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​അ​പേ​ക്ഷി​ച്ച​തി​ന്റെ​ ​പ്രി​ന്റ് ​ഔ​ട്ട് ​എ​ന്നി​വ​ ​സ​ഹി​തം​ ​പൂ​രി​പ്പി​ച്ച​ ​അ​പേ​ക്ഷ​ക​ൾ​ ​ഡി​സം​ബ​ർ​ 30​ ​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന​കം​ ​ഓ​ഫീ​സി​ൽ​ ​ന​ൽ​ക​ണം.​ ​പ​ട്ടി​ക​ജാ​തി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ദൂ​ര​പ​രി​ധി​ക്ക് ​വി​ധേ​യ​മാ​യി​ ​സ്‌​റ്റൈ​പ്പ​ൻ​ഡ് ​ല​ഭി​ക്കും.​ ​വി​ജ്ഞാ​പ​ന​ത്തി​ന്റെ​ ​പ​ക​ർ​പ്പും​ ​അ​പേ​ക്ഷ​യു​ടെ​ ​മാ​തൃ​ക​യും​ ​കു​ഴ​ൽ​മ​ന്ദം​ ​ഗ​വ.​ ​പ്രീ​ ​എ​ക്സാ​മി​നേ​ഷ​ൻ​ ​ട്രെ​യി​നിം​ഗ് ​സെ​ന്റ​റി​ലും,​ ​ജി​ല്ലാ​/​ ​ബ്ലോ​ക്ക്/​മു​നി​സി​പ്പാ​ലി​റ്റി​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​ഓ​ഫീ​സു​ക​ളി​ലും​ ​ല​ഭി​ക്കും.​ ​ഫോ​ൺ​ 04922​ 273777.