പ്രമാടം : മല്ലശേരി തുണ്ടുവിളയിൽ ടി.എം. ജോർജുകുട്ടി (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് മല്ലശേരി എ.പി.സി എബനേസർ സഭാ സെമിത്തേരിയിൽ. ഭാര്യ : മോളി. മക്കൾ : ജോർജി, ജോബി. മരുമക്കൾ : അനില, ടൂണി.