surendra
ആർ. സുരേന്ദ്രൻ നായർ

അടൂർ : കോട്ടമുകൾ സുഭനീതത്തിൽ ആർ. സുരേന്ദ്രൻ നായർ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശോഭനാകുമാരി, മക്കൾ: സുഭാഷ് എസ്. നായർ, സുനീത് എസ്.നായർ മരുമക്കൾ: ആതിര എസ് .നായർ, മേഘ മധുകുമാർ.