02-sob-n-sasidharan
എൻ.ശശിധരൻ

എലിക്കാട്ടൂർ : ലിജാ മന്ദിരത്തിൽ (തടത്തിൽ പടിഞ്ഞാറ്റേതിൽ) എൻ.ശശിധരൻ (71) നി​ര്യാ​ത​നായി. സംസ്​കാ​രം ഇന്ന് 11​ന് വീട്ടുവള​പ്പിൽ.ഭാര്യ : ലീലാമ്മ. മക്കൾ : ലിജ, ലിജു, ദീപു. മരുമക്കൾ : സുരേഷ്, പ്രീതി, ബിന്ദു. സഞ്ചയ​നം : തിങ്കളാഴ്ച രാവിലെ ഒൻപതി​ന്​.