ചെങ്ങന്നൂർ : അരീക്കര കൃഷ്ണവിലാസത്തിൽ വി.കെ ബാലകൃഷ്ണന്റെയും കമലമ്മയുടെയും മകൾ വിജയകുമാരി (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: രഘുദേവൻ. മകൻ: രഞ്ജിത്ത്. മരുമകൾ: പൂജ.