മെഴുവേലി : എരിഞ്ഞിനാകുന്ന് മരോട്ടിതടത്തിൽ എം.എൻ. ഗംഗാധരൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ : ശാരദ. മക്കൾ : ബിജു, അജീഷ്, സജു. മരുമക്കൾ : സിന്ധു, ധന്യ.