02-sob-gopinathan-nair
കെ.കെ.ഗോപിനാഥൻ നായർ

ഇല​ന്തൂർ: ഇലന്തൂർ കിഴക്ക് 984-ാം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറിയും റിട്ട.റവന്യൂ ഇൻസ്‌​പെക്ടറുമായ തോട്ടത്തിൽവീട്ടിൽ കെ.കെ. ഗോപിനാഥൻ നായർ (78) നി​ര്യാ​ത​നായി. സംസ്​കാരം ഇന്ന് രാവിലെ11ന് വീട്ടുവള​പ്പിൽ. ഭാര്യ: ഇന്ദു​ബാല. മക്കൾ: അനിൽകു​മാർ, അമ്പിളി ജി.നായർ, അശോക് കുമാർ. മരു​മക്കൾ: ബിന്ദു​ലേഖ, വിജയകു​മാർ, ജ്യോതിലക്ഷ്മി.