തിരുവല്ല: കുന്നന്താനം-​കണിയാമ്പാറ റോഡിൽ ടാറിങ്ങ് (ബിഎം) പണികൾ ആരംഭിക്കുന്നതിനാൽ ഇന്ന് മുതൽ ഇതുവഴി ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങൾ അനുബന്ധപാതകൾ ഉപയോഗിക്കണമെന്ന് മല്ലപ്പളളി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.