photo
കെ പരമേശ്വരൻ

തിരുവല്ല: യുവജനതാദൾ (എസ്) സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയുമായ പി രാജീവിന്റെ പിതാവ് കെ. പരമേശ്വരൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന്.ജനതാദൾ (എസ്) നിരണം പഞ്ചായത്ത്‌ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: കാശിഅമ്മ. മകൾ. രജനി, മരുമക്കൾ: ഷാജി രാജീവ്, ഉണ്ണികൃഷ്ണൻ പുതുക്കേരി