 
മല്ലപ്പള്ളി ഈസ്റ്റ് : കൊല്ലാത്തോട്ടത്തിൽ ഡോ. അന്നമ്മ ചാണ്ടി (95) ഡൽഹിയിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. യു.പി ഗവൺമെന്റ് ആരോഗ്യ വകുപ്പിൽ ലക്‌നൗ നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പലായി പ്രവർത്തിക്കവെ വിശിഷ്ട സേവനത്തിന് ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് നാഷണൽ അവാർഡ് ലഭിച്ചിരുന്നു