തിരുവല്ല: കവിയൂർ പടഞ്ഞാറ്റുശേരി തൂമ്പുങ്കൽ ചാക്കോ പോത്തൻ (ഐപ്പ് - 83) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് പൂവക്കാല മാറനാഥ ഫുൾഗോസ്പൽ ചർച്ച് സെമിത്തേരിയിൽ . മക്കൾ: പ്രിൻസ്, പ്രീത. മരുമക്കൾ: ബിന്ദു, പ്രിൻസ്