02-sob-sreejith
ശ്രീജിത്ത്

കുന്നത്തൂർ: കോൺഗ്രസ് കുന്നത്തൂർ മണ്ഡലം ജനറൽ സെക്രട്ടറിയും ഏഴാം വാർഡ് പ്രസിഡന്റുമായിരുന്ന ഐവർകാല നടുവിൽ പനംകുഴി വീട്ടിൽ ശ്രീജിത്ത് (36) നിര്യാതനായി. സംസ്‌കാരം നടത്തി. പരേതനായ ബാലകൃഷ്ണപിള്ളയുടെയും സാവിത്രിയമ്മയുടെയും മകനാണ്. ഭാര്യ : കിടങ്ങന്നൂർ, ആഞ്ഞിലിനിൽക്കുന്നതിൽ മധുസൂദനൻനായരുടെ (കേരളകൗമുദി കിടങ്ങന്നൂർ ഏജന്റ്) മകൾ വിനീത. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8ന്.