മല്ലപ്പള്ളി ഈസ്റ്റ് : കൊല്ലാത്തോട്ടത്തിൽ പരേതരായ കെ.സി. ചാണ്ടിയുടെയും മറിയാമ്മയുടെയും മകൾ
ഡോ. അന്നമ്മ ചാണ്ടി (95) ഡൽഹിയിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. യു.പി ഗവൺമെന്റ് ആരോഗ്യ വകുപ്പിൽ ലക്‌നൗ നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പലായി പ്രവർത്തിക്കവെ വിശിഷ്ട സേവനത്തിന് ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ട്. സഹോദരങ്ങൾ : അമ്മുക്കുട്ടി (ഡൽഹി), പരേതരായ കെ.സി. അലക്‌സാണ്ടർ, കെ.സി. നൈനാൻ, തങ്കമ്മ,മേരിക്കുട്ടി, സാറാമ്മ.