പത്തനംതിട്ട : കഴിഞ്ഞ ദിവസം നിര്യാതയായ കല്ലറക്കടവ് ശ്രീനന്ദനം വീട്ടിൽ (മാവിലേത്ത് ) സ്വർണ എം. നായരുടെ (65) സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പിൽ . സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ ഒൻപതിന്