 
പുറമറ്റം : ഊരിയിൽ കുരിക്കാട്ടുപാറയിൽ കെ.കെ. കോശിയുടെ ഭാര്യ മേരി കോശി (ലീലാമ്മ 79) നിര്യാതയായി. സംസ്‌കാരം പിന്നീട്.മക്കൾ : ഷേർളി (യു.എസ്.എ),ഷെറിൻ, പരേതനായ കോശി കെ.കെ. മരുമക്കൾ : പുന്നയ്ക്കാട് മലയിൽ ജെസി, ഐസക് ജോർജ് (യു.എസ്.എ), ചിങ്ങവനം പട്ടശ്ശേരി വാഴച്ചിറയിൽ എബ്രഹാം ജോൺ.