 
മല്ലപ്പള്ളി : പുതുശേരി എം.ജി.ഡി ഹൈസ്‌കൂൾ റിട്ട .അദ്ധ്യാപകൻ കയ്യാലാത്ത് കരുന്നപ്പുഴ സി.മാത്യു (മാത്തുക്കുട്ടി 89) നിര്യാതനായി. സംസ്‌കാരം നാളെ 2. 30 ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: കവിയൂർ കറുത്തപുരയ്ക്കൽ ലീലാമ്മ. മക്കൾ: ജേക്കബ്,ആശ,ജോണോ മരുമക്കൾ:വിജി, ലിത, പരേതയായ നിഷ.