02-sob-vijayan-pillai
വിജയൻ പിള്ള

മലയാലപ്പുഴ : പുതുക്കുളം മരോട്ടിമുട്ടിൽ വിജയൻ പിള്ള (62) നിര്യാതനായി.സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈലജ വിജയൻ. മക്കൾ: വജേഷ്, ബിനീഷ. മരുമക്കൾ: പ്രീയ, വിമൽ.