 
കല്ലൂപ്പാറ ഐക്കരപ്പടി: കാളിയാങ്കലായ മുണ്ടുപാലത്തിങ്കൽ തങ്ങളത്തിൽ പരേതനായ റ്റി.ഐ.മത്തായിയുടെ ഭാര്യ കുഞ്ഞമ്മ മത്തായി (92) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് കടമാൻകുളം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളിയിൽ. ചുങ്കപ്പാറ കൂവക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ:ബാബു (ജർമ്മനി), റോസമ്മ, വത്സമ്മ, രാജു, ജോയി, ജയിംസ്. മരുമക്കൾ: ചാമംപതാൽ കടകത്തലയ്ക്കൽ മേരിക്കുട്ടി, മല്ലപ്പള്ളി കൊച്ചുതെള്ളിയിൽ ജയിംസുകുട്ടി, ഈരാറ്റുപേട്ട പന്തിരുവേലിൽ പാപ്പച്ചൻ, ചുങ്കപ്പാറ മുണ്ടാട്ടുചുണ്ടയിൽ ലൗലി, എടത്വ വള്ളപുരയ്ക്കൽ ജെസി കുന്നന്താനം പുത്തൻപറമ്പിൽ പ്രീത.