03-mathews-varghese
മാത്യൂസ് വർഗീസ്

മല്ലപ്പള്ളി: താമരശേരിൽ പരേതരായ മത്തായി വർഗീസിന്റെയും റേച്ചൽ വർഗീസിന്റെയും മകൻ മാത്യൂസ് വർഗീസ് (ജോയി-68) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11.30 ന് എറണാകുളം കരിങ്ങാച്ചിറ ശാരോൺ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: കൊറ്റനാട് കടിയംകുന്നിൽ സാലി. മകൾ:നിത. മരുമകൻ:വിനോജ് (ഇരുവരും യു എസ് എ).