03-auto-membership

പത്തനംതിട്ട: സി.ഐ. ടി. യു. നേതൃത്വത്തിൽ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ കൂടൽ നെടുമൺകാവ് യൂണിറ്റിലെ അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. സി. പി. എംജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി. ഡി. മാത്യു അദ്ധ്യക്ഷനായി. ആർ. ദിലീപ്, എസ്. രാജേഷ് , ടി. വി. പുഷപവല്ലി, പി. വി. ജയകുമാർ, വി. ഉമേഷ്, അലക്‌സാണ്ടർ ഡാനിയേൽ, കൂടൽ ഷാജി, അജി കെ. എസ്., ടി. എൻ. സോമരാജൻ, ആർ. ശാന്തൻ, ബിനു, രാജമണി ഉദയൻ, ജോൺകുട്ടി,ബിജു എന്നിവർ സംസാരിച്ചു.