 
പന്തളം: പത്തനംതിട്ട ബാറിലെ അഭിഭാഷക ഇന്ദു ജി.പിള്ള (39) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചെങ്ങന്നൂർ ഇടനാട് കള്ളാലിൽ ദേവകി മന്ദിരം വീട്ടുവളപ്പിൽ. പരേതനായ അഡ്വ. ജി.ഗോപാലകൃഷ്ണ പിള്ളയുടെയും ആർ.സരസ്വതിയമ്മയുടെയും മകളാണ്. ഭർത്താവ്: അഭിലാഷ് യശോധരൻ. മകൾ: നിധിക നായർ (എമിനൻസ് പബ്ലിക് സ്‌കൂൾ, പന്തളം). സഹോദരങ്ങൾ: എസ്.മായ, മഞ്ജു ജി.പിള്ള, അഡ്വ. രേണു ജി.പിള്ള. സഞ്ചയനം: വ്യാഴാഴ്ച എട്ടിന്.