കുന്നന്താനം: തേക്കനാംപൊയ്ക ശ്രീനിലയത്തിൽ പരേതനായ വിക്രമനാചാരിയുടെ ഭാര്യ കമലമ്മ സി. ആർ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: രമാദേവി, ബാബു, രതി, രജനി, രേഖ. മരുമക്കൾ: ഹരിദാസ്, സിന്ധു, സുരേന്ദ്രൻ, ബിജു, പരേതനായ മോഹനൻ.