03-sob-george-vc
ജോർജ് വി. സി.

അയിരൂർ: ചിറപ്പുറം വാവോലിൽ (തൈപ്പറമ്പിൽ) ജോർജ് വി. സി. (60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഐ. ജി. ബി. സി. തേക്കുങ്കൽ സഭാ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലില്ലി മഞ്ഞമാവുങ്കൽ. മകൾ: ബ്ലെസി വി. ജോർജ്. മരുമകൻ: ബിജി ടി. ടി.