വള്ളംകുളം : മണിക്കുന്നത്ത് പുത്തൻപുരയ്ക്കൽ കെ. കെ.തങ്കപ്പൻ പിള്ള (87, കവിയൂർ എൻ.എസ്.എസ് സ്‌കൂൾ റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ:അമ്മിണിക്കുട്ടിയമ്മ. മക്കൾ: രാജീവ്, ശ്രീദേവി. മരുമക്കൾ: ബിന്ദു, പ്രസാദ്.