04-sob-vishnu-vikraman
വിഷ്ണു വിക്രമൻ

കുറിച്ചിമുട്ടം : അടിമുറിയിൽ വീട്ടിൽ വിക്രമന്റെയും ജയാ വിക്രമന്റെയും മകൻ വിഷ്ണു വിക്രമൻ (32) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു 2:30 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ : ബിജി വിക്രമൻ, ജിജി വിക്രമൻ