റാന്നി : മോതിരവയൽ വലിയപറമ്പിൽ വി. ജി. ബോസ് നിര്യാതനായി. സംസ്കാരം നടത്തി.ചലച്ചിത്ര, സീരിയൽ നിർമ്മാതാവായിരുന്നു.ഭാര്യ കോഴഞ്ചേരി ഈസ്റ്റ് നക്രംകുളത്തു ജ്യോതി,മക്കൾ. ബൈസൽ, ബോസ്നി.