04-sob-pk-chacko
പി.കെ.ചാക്കോ

കീഴ്‌വായ്പൂര്: പയറ്റുകാലായിൽ പി.കെ.ചാക്കോ (കുഞ്ഞൂഞ്ഞൂട്ടി-93, തടിയൂർ ഗവ.എൽ. പി. സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2:30 ന് മല്ലപ്പള്ളി വെങ്ങലശ്ശേരി പഴയ സുറിയാനി പള്ളിയിൽ. ഭാര്യ: ഇലന്തൂർ കരിമ്പനയ്ക്കൽ പുത്തൻപറമ്പിൽ കുഞ്ഞമ്മ. മക്കൾ: ലിസി,മേഴ്‌സി, മാത്യു പി.ജേക്കബ്. മരുമക്കൾ: ആനിക്കാട് കൊടുവേലിക്കുളത്ത് ബെന്നിക്കുട്ടി, എടത്വാ മനയിൽ അനിയച്ചൻ (ഹൈദരബാദ്), കീഴ്‌വായ്പൂര് ചമതയ്ക്കൽ ഷീബ (കുവൈറ്റ്).