കൊടുമൺ: കൊടുമൺ പഞ്ചായത്തിൽ നിന്ന് വിധവ/50 വയസ് കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ പുനർവിവാഹിത അല്ല എന്ന സാക്ഷ്യപത്രം ഡിസംബർ 31ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം. 31-12-21ൽ 60 വയസ് കഴിഞ്ഞവർ സാക്ഷ്യപത്രം നൽകേണ്ടതില്ല.