പത്തനംതിട്ട : റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർദ്ദനരായ കുട്ടികൾക്കുമുള്ള പഠനോപകരണങ്ങളുടെ 2021 ലെ നാലാം ഘട്ട വിതരണം ഡിസംബർ 5ന് വാഴമുട്ടം കിഴക്ക് കാവിന്റയ്യത്ത് കോളനിയിൽ നടക്കും. രാവിലെ 10ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് പി.കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും.റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിക്കും.