04-sob-ramankutty
രാമൻ കുട്ടി

ചെങ്ങന്നൂർ: തിട്ടമേൽ പാണ്ഡവൻപാറ ലക്ഷംവീട് കോളനിയിൽ രാമൻകുട്ടി (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: ബിജു, അനൂപ്. മരുമകൾ: ശ്രീജ.