04-sob-indiramma
ടി.ആർ ഇന്ദിരാമ്മ

ചെങ്ങന്നൂർ: അങ്ങാടിക്കൽ ചെറുകര വടക്കേതിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ടി.ആർ ഇന്ദിരാമ്മ (96) നിര്യാതയായി.
സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സി.കെ രാധാമണി, പി കസ്തൂരി, ശെൽവകുമാർ, പി ശശികല, പരേതനായ കലാധര കാർണവർ. മരുമക്കൾ: വി.കെ ജനാർദ്ദനൻ പിള്ള, ഗോപാലകൃഷ്ണപിള്ള, ശ്യാമളഭായി, രുഗ്മിണി ഭായി, രാധാകൃഷ്ണൻ നായർ. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 9ന്.