ചെങ്ങന്നൂർ: മിത്രമഠം പാലം മുതൽ കുത്തിയതോട് വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്നതിനാൽ തിങ്കളാഴ്ച വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.