ഇലവുംതിട്ട: മെഴുവേലി പഞ്ചായത്തിലെ വിധവ പെൻഷൻ 50 വയസു കഴിഞ്ഞ അവിവാഹിത സ്ത്രീകൾക്കുള്ള പെൻഷൻ ഗുണഭോക്താക്കളിൽ 60 വയസിന് താഴെയുള്ളവർ പുനർവിവാഹിത അല്ല എന്ന സാക്ഷ്യപത്രവും (വില്ലേജ് ഓഫിസർ /ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്) ആധാർ കാർഡിന്റെ പകർപ്പും സഹിതം 2021 ഡിസംബർ 31നകം പഞ്ചായത്താഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.