കോന്നി: കെ.എസ്.ഇബി സെക്ഷൻ പരിധിയിൽപ്പെട്ട തണ്ണിത്തോട് പഞ്ചായത്തിലെ തൂമ്പാക്കുളം, വട്ടമൺ അരുവാപ്പുലം പഞ്ചായത്തിലെ കുമ്മണ്ണൂർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.