ഇടയാറന്മുള : മൂർത്തി മന്നത്ത് ശിവാനന്ദന്റെ ഭാര്യ പൊന്നമ്മ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. കുറിയന്നൂർ മൈകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: സജി, ഷാജി, അജി, ബിന്ദു, ബിജു, ജിജിമോൻ, സുനു. മരുമക്കൾ: ദീപ, അഭിലാഷ്, മീര.