04-sob-john-pc
ജോൺ പി. സി.

ഊന്നുകൽ : പൊരുതല ജോൺ പി. സി. (തമ്പി-69) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ചെന്നീർക്കര സെന്റ് ജോൺസ് സി. എസ്. ഐ. പള്ളിയിൽ. ഭാര്യ: റോസമ്മ. മക്കൾ: റിൻസി, റിജോ, ജോജോ. മരുമക്കൾ: അനു, അക്കു, സെറിൻ.